ശ്രീമതി. ഏലിയാമ്മ തോമസ്(86) റാന്നി പൂഴിക്കുന്ന് എലിമുള്ളുംമാങ്കൽ പരേതനായ ശ്രീ. A V Thomas സാറിന്റെ(Rtd. Teacher. Ebenezer H S. Ettichuvade) സഹധർമ്മിണി ശ്രീമതി. ഏലിയാമ്മ തോമസ്(86) നിര്യാതയായി. ശവസംസ്‌കാരം 16-07-2024 ചൊവാഴ്ച 12 മണിക്ക് പള്ളിയിൽ. മക്കൾ: പരേതനായ പ്രസാദ്, പ്രസന്ന, പ്രശാന്ത, പ്രശോഭ, പ്രകാശ് തോമസ്. പരേതയുടെ ഭവനത്തിൽ വെച്ച് 15-07-2024 വൈകിട്ട്‌ 6 മണിക്ക് ഇടവകയുടെ പ്രാർത്ഥന ഉണ്ടായിരിക്കും. ശവസംസ്‌കാര ക്രമീകരണങ്ങൾ: 16-07-2024 ചൊവാഴ്ച.