+91 4735 223737

info@pimtc.org

Scems

Pimtc > Scems
PIMTC

Sriyan Christian English Medium School

 1978 ല്‍ എസ്. സി. ഇംഗ്ലീഷ് മീഡിയം സ്കൂള്‍ സ്ഥാപിതമായി. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് വികാരി റവ.കെ.എം.വര്‍ഗീസിനെയും ശ്രീ.സി. ജെ. ഈശോ ചാലുമാട്ട് ആറ്റുകുഴിയിലിനെയും ഇടവകസംഘം ചുമതലപ്പെടുത്തി. 1979-ല്‍ പള്ളി കോമ്പൗണ്ടില്‍ കെട്ടിടം പണി ആരംഭിച്ചു. 1980 ല്‍ പൂര്‍ത്തീകരിച്ച് ക്ലാസ്സുകള്‍ ആരംഭിച്ചു. അതുവരെ എസ്. സി. ഹൈസ്കൂളിനോടു ചേര്‍ന്നാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകാരമുള്ള അപ്പര്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തിച്ചുവരുന്നു. അംഗീകാരം ലഭിക്കുന്നതിന് പരിശ്രമിച്ചത് യശശ്ശരീരനായ റാന്നി എം.എല്‍.എ ശ്രീ എം. സി. ചെറിയാന്‍ ആയിരുന്നു. 2003 ല്‍ സ്കൂളിന്‍റെ രജതജൂബിലി കൊണ്ടാടി.