+91 4735 223737

info@pimtc.org

Parish Choir

Pimtc > Parish Choir
PIMTC

ഗായകസംഘം

ആത്മായശുശ്രൂഷകന്‍ ശ്രീ.കെ.കെ. തോമസ് കാര്യാട്ടും, ശ്രീ.എ.വി.ജോണ്‍ എലിമുള്ളുമാങ്കലും നേതൃത്വം നല്‍കിയതിന്‍റെ ഫലമായി ഇടവകയില്‍ ഗായകസംഘം രൂപം കൊണ്ടു. ഡി.എസ്.എം.സി. യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗായക സംഘത്തിന്‍റെ വളര്‍ച്ചയില്‍ അനേകം ആളുകള്‍ നേതൃത്വം നല്‍കി. ഇടവക ഗായകസംഘത്തില്‍ കൂടെ
വളര്‍ന്ന് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഉള്‍പ്പെടെ പല സംഗീത മേഖലകളിലും ഗായകസംഘാംഗങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ആരാധനയില്‍ ഗീതങ്ങള്‍ പാടി സഹായിക്കുന്നതോടൊപ്പം, ക്രിസ്മസ് ഗാനശുശ്രൂഷയില്‍ കാരള്‍ ആലപിക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും സംഘാംഗങ്ങള്‍ക്ക് സാധിക്കുന്നു. പ്രത്യേക ക്ഷണപ്രകാരം വിവാഹ ശുശ്രൂഷകളില്‍ ഗാനങ്ങള്‍ പാടുന്നു. മുന്‍കാലപ്രവര്‍ത്തകരെയും ഇപ്പോഴത്തെ പ്രവര്‍ത്തകരെയും നന്ദിയോടെ ഓര്‍ക്കുന്നു.