+91 4735 223737

info@pimtc.org

Day: August 21, 2024

ശ്രീമതി. റേച്ചൽ മാത്യു( കുഞ്ഞമ്മ 89)

ശ്രീമതി. റേച്ചൽ മാത്യു( കുഞ്ഞമ്മ 89)

െരുവയൽ – ബി പ്രാർത്ഥനാ യോഗത്തിൽ വടക്കേൽ റേച്ചൽ മാത്യു( കുഞ്ഞമ്മ 89) നിര്യാതയായി. ശവസംസ്‌കാരത്തിന്റെ ക്രമീകരണങ്ങൾ: നാളെ (09-08)രാവിലെ 7.30 മോർച്ചറി ഭവനത്തിൽ- 8 മണി ഭവനത്തിലെ ശുശ്രുഷ- 2 മണി ദേവാലയത്തിലെ ശുശ്രുഷ- 3 മണി. ഇന്ന് വൈകിട്ട് 5 മണിക്ക് പരേതയുടെ ഭവനത്തിൽ ഇടവകയുടെ പ്രാർത്ഥന ഉണ്ടായിരിക്കും. പ്രാര്ഥനാപൂർവം ഈ ശുശ്രുഷയിൽ നമുക്ക് പങ്കെടുക്കാം.

സന്നദ്ധ സുവിശേഷ സംഘം ശതാബ്‌ദി സമാപന സമ്മേളനം

സന്നദ്ധ സുവിശേഷ സംഘം ശതാബ്‌ദി സമാപന സമ്മേളനം

മാർത്തോമ്മാ സന്നദ്ധ സുവിശേഷ സംഘം ശതാബ്‌ദി സമാപന സമ്മേളനം 2024 ആഗസ്റ്റ് 22 , 23 തീയതികളിൽ അയിരൂർ ചായൽ പള്ളിയിൽ നടക്കപെടുന്നു. 2024 ‌ആഗസ്റ്റ് 22: •⁠ ⁠6:30 PM : ഉണർവ് കൺവെൻഷൻ 2024 ആഗസ്റ്റ് 23 : •⁠ ⁠7:30 AM : വിശുദ്ധ കുർബാന •⁠ ⁠10:30 AM : സമാപന സമ്മേളനം ചായൽ പള്ളിയുടെ ഗൂഗിൾ ലൊക്കേഷൻ : https://maps.app.goo.gl/SY5X9wMSKVcm5xXu6 ഏവർക്കും സ്വാഗതം