PIMTC

യുവജനസഖ്യം
മാര്‍ത്തോമ്മാ യുവജനസഖ്യം ഉടലെടുക്കുന്നതിനു മുന്‍പുതന്നെ ഇടവകയില്‍ യുവജനസഖ്യം ആരംഭിച്ചു. 1949-ല്‍ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തു. ആരാധന, പഠനം, സാക്ഷ്യം, സേവനം എന്നിവ മുന്‍നിര്‍ത്തി യുവജനങ്ങള്‍ കാലാകാലങ്ങളില്‍ ഇടവകയ്ക്ക് കൈത്താങ്ങായി പ്രവര്‍ത്തിക്കുന്നു. അവശ്യസന്ദര്‍ഭങ്ങളില്‍ ശ്രമദാനം നടത്തി ഇടവകയെ സഹായിക്കുന്നു. ഞായറാഴ്ചകളില്‍ ആരാധനയ്ക്കു ശേഷം യുവജനസഖ്യം മീറ്റിംഗുകള്‍ നടന്നുവരുന്നു. വര്‍ഷംതോറും ക്രിസ്തുമസ് കരോള്‍ ഭംഗിയായി നടത്തുന്നതിന് യുവജനസഖ്യം സഹായിക്കുന്നു. മുന്‍ പ്രവര്‍ത്തകരെയും ഇപ്പോഴത്തെ പ്രവര്‍ത്തകരെയും നന്ദിയോടെ ഓര്‍ക്കുന്നു.

റവ. ജോൺസൻ വര്‍ഗീസ്
പ്രസിഡന്റ്

റവ. ജോർജ് കോശി
വൈസ് പ്രസിഡന്റ്

Mr. Shijin J. Saju
വൈസ് പ്രസിഡന്റ്

Mr.Emil Thomas
secretary

Miss. Elna Anna Thomas
Joint Secretary

Mr. Aswin Thomas
Treasurer