െരുവയൽ – ബി പ്രാർത്ഥനാ യോഗത്തിൽ വടക്കേൽ റേച്ചൽ മാത്യു( കുഞ്ഞമ്മ 89) നിര്യാതയായി. ശവസംസ്‌കാരത്തിന്റെ ക്രമീകരണങ്ങൾ: നാളെ (09-08)രാവിലെ 7.30 മോർച്ചറി ഭവനത്തിൽ- 8 മണി ഭവനത്തിലെ ശുശ്രുഷ- 2 മണി ദേവാലയത്തിലെ ശുശ്രുഷ- 3 മണി. ഇന്ന് വൈകിട്ട് 5 മണിക്ക് പരേതയുടെ ഭവനത്തിൽ ഇടവകയുടെ പ്രാർത്ഥന ഉണ്ടായിരിക്കും. പ്രാര്ഥനാപൂർവം ഈ ശുശ്രുഷയിൽ നമുക്ക് പങ്കെടുക്കാം.