മാർത്തോമ്മാ സന്നദ്ധ സുവിശേഷ സംഘം ശതാബ്‌ദി സമാപന സമ്മേളനം 2024 ആഗസ്റ്റ് 22 , 23 തീയതികളിൽ അയിരൂർ ചായൽ പള്ളിയിൽ നടക്കപെടുന്നു.

2024 ‌ആഗസ്റ്റ് 22:
•⁠ ⁠6:30 PM : ഉണർവ് കൺവെൻഷൻ

2024 ആഗസ്റ്റ് 23 :
•⁠ ⁠7:30 AM : വിശുദ്ധ കുർബാന
•⁠ ⁠10:30 AM : സമാപന സമ്മേളനം

ചായൽ പള്ളിയുടെ ഗൂഗിൾ ലൊക്കേഷൻ :
https://maps.app.goo.gl/SY5X9wMSKVcm5xXu6

ഏവർക്കും സ്വാഗതം